ജർമനിയിലെ ബോഹുമിൽ അപ്പാർട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ചെമ്മക്കാട് അഞ്ചാംകുറ്റി സ്വദേശി അഞ്ജലിയുടെയും കാലടി സ്വദേശി സിവിൻ ജോണിയുടെയും മൃതദേഹങ്ങൾ ആണ് നാട്ടിൽ എത്തിച്ചത്.
വിദേശത്തുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചതോടെ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഇരുവരുടെയും സംസ്കാരം നടക്കും. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
