ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത: പാറ തുരക്കലിനായുള്ള ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഇന്ന്

MARCH 5, 2026, 10:36 PM

 കോഴിക്കോട്:   ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത  നിർമ്മാണം നിർണായക ഘട്ടത്തിലേക്ക്.  ആനക്കാംപൊയിൽ ഭാഗത്ത് പാറ തുരക്കലിനായുള്ള ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഇന്ന് നടക്കും. 

കിഫ്ബിയിൽ നിന്നുള്ള 2143 കോടി രൂപ വകയിരുത്തിയാണ് 8.735 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി തുരങ്ക പാത യാഥാർഥ്യമാക്കുന്നത്. മലബാർ മേഖലയുടെ സാമ്പത്തിക, കാർഷിക, ആരോഗ്യ മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് തുരങ്ക പാത വഴിയൊരുക്കും. 

 മറിപ്പുഴയിൽ നടക്കുന്ന  പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി, വനം വകുപ്പുകളുടെ അനുമതികൾ ഉൾപ്പെടെ ഒട്ടേറെ കടമ്പകൾ വേഗത്തിൽ പൂർത്തിയാക്കിയാണ് നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam