അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള കെ-സ്മാർട്ട് പോർട്ടൽ സേവനങ്ങൾ: സർവീസ് ചാർജ് നിശ്ചയിച്ച് തദ്ദേശ വകുപ്പ് ഉത്തരവ്

AUGUST 6, 2025, 6:39 AM

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള കെ- സ്മാർട്ട് പോർട്ടൽ സേവനങ്ങൾക്ക് സർവീസ് ചാർജ് നിശ്ചയിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കി. 

കെ-സ്മാർട്ട് സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ വലിയ തുക ഈടാക്കുന്നു എന്ന പരാതിയുണ്ടായിരുന്നു. പിന്നാലെയാണ് സർവീസ് ചാർജ് നിശ്ചയിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കിയത്. 

ജനന, മരണ സർട്ടിഫിക്കറ്റുകൾക്ക് 40 രൂപയാണ് ഫീസ്. വിവാഹ രജിസ്ട്രേഷൻ തിരുത്താൻ 60 രൂപ നൽകണം. ഇതിൽ കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ ഈടാക്കാൻ പാടില്ലെന്നും ഉത്തരവ്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam