മദ്യനയ വിവാദം:  ധനകാര്യ ബില്ല് അവതരിപ്പിക്കുന്നുണ്ടെങ്കിൽ നികുതി നിർദേശം ഒഴിവാക്കണമെന്ന് എ കെ ബാലൻ

JUNE 30, 2026, 1:32 AM

ആലപ്പുഴ: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ധനകാര്യ ബില്ലിൽ അവതരിപ്പിക്കുന്നുണ്ടെങ്കിൽ നികുതി നിർദേശം ഒഴിവാക്കി അവതരിപ്പിക്കണമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. 

യുഡിഎഫ് ഇതുവരെ മദ്യനയം വ്യക്തമാക്കിയിട്ടില്ല. മദ്യനയം വ്യക്തമാക്കാത്ത ഒരു നിർദേശത്തിലാണ് നികുതി നിർദേശം വെച്ച് ധനകാര്യ ബിൽ അവതരിപ്പിക്കുന്നത്.

ഇത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും ഉള്ളടക്കത്തിലും ആശയത്തിലും തുടങ്ങി എല്ലാ കാര്യത്തിലും വ്യത്യാസമുണ്ടെന്നും എ കെ ബാലൻ പറഞ്ഞു.

vachakam
vachakam
vachakam

ഇതുസംബന്ധിച്ച് സ്പീക്കർക്ക് നേരിട്ട് കത്ത് നൽകിയിട്ടുണ്ടെന്നും മദ്യനയ വിവാദത്തിൽ പ്രതിപക്ഷം ശക്തമായ നിലപാട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam