ചുടുകട്ട കൊണ്ട് എസ്ഐയുടെ തലയ്ക്കടിച്ചു 

SEPTEMBER 20, 2026, 3:10 AM

കൊല്ലം: കരുനാഗപ്പള്ളിയിൽ പൊലീസുകാർക്ക് നേരെ ആക്രമണം. പൊലീസ് സംഘത്തെ ആക്രമിച്ച സംഘം ചുടുകട്ട ഉപയോഗിച്ച് എസ്ഐയുടെ തലയ്ക്ക് അടിച്ചതായാണ് വിവരം. 

സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശികളായ റെജിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരാണ് അറസ്റ്റിലായത്. 

 പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ പ്രതിയായ റെജിനെ കസ്റ്റഡിയിലെടുക്കുന്നതിനായി അടൂർ പൊലീസ് സംഘം മഫ്തിയിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.  

vachakam
vachakam
vachakam

മറ്റ് പൊലീസുകാർക്കും ആക്രമണത്തിൽ പരുക്കേറ്റു. പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam