ശ്രീകാര്യം കൊലക്കേസ്;  അഭിറാമിൻ്റെ  സംസ്കാരം ഇന്ന് 

NOVEMBER 3, 2026, 8:19 PM

 തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പാങ്ങാപാറ അഭിറാമിൻ്റെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.

അന്വേഷണത്തിനായി ശ്രീകാര്യം സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക  സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന്  പരിശോധിക്കുന്നതിനുമാണ് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. 

17വയസുകാരൻ ഇവരുടെ സുഹൃത്ത് അനന്ത, റൗഡി ലിസ്റ്റിൽപ്പെട്ട ഉമർ എന്നിവരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരെ വൈകാതെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. 

vachakam
vachakam
vachakam

അതേസമയം കൊലപ്പെട്ട 17 വയസ്സുകാരനായ  അഭിറാമിൻ്റെ  സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam