അടൂർ കരിക്കിനേത്ത് പൂട്ടി  ഉടമ മുങ്ങിയെന്ന് പരാതി

JUNE 30, 2025, 3:06 AM

പത്തനംതിട്ട: തൊഴിലാളികൾക്ക് യാതൊരു വിധ മുന്നറിയിപ്പും നൽകാതെ  അടൂർ കരിക്കിനേത്ത് സിൽക്ക്സ് പൂട്ടി  ഉടമ മുങ്ങിയെന്ന് പരാതി.

ഇന്ന് രാവിലെ എത്തിയ തൊഴിലാളികൾ കണ്ടത് അടഞ്ഞു കിടക്കുന്ന സ്ഥാപനമാണ്.

ഇനി തൊഴിൽ ഉണ്ടാവില്ലെന്ന് അനൗദ്യോ​ഗിക അറിയിപ്പും തൊഴിലാളികൾക്ക് കിട്ടിയെന്നാണ് വിവരം. കടയിലെ സാധനങ്ങളൊക്കെ ഇന്നലെ ലോറിയിൽ കയറ്റി കൊണ്ടുപോയെന്ന് ചില നാട്ടുകാർ പറഞ്ഞു.

vachakam
vachakam
vachakam

 ശമ്പള കുടിശ്ശികയില്ലെന്നും ഇനി ജൂൺ മാസത്തിലെ മാത്രമേ ശമ്പളം തരാനുള്ളൂവെന്നും തൊഴിലാളികൾ വ്യക്തമാക്കി. 



vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam