അമ്മ സംഘടനയില്‍ അംഗമല്ലെന്ന് വ്യക്തമാക്കി നടി ഭാവന

AUGUST 16, 2025, 2:03 AM

കൊച്ചി: അമ്മ സംഘടനയില്‍ അംഗമല്ലെന്ന് വ്യക്തമാക്കി നടി ഭാവന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും ആണ് ഭാവന പറഞ്ഞത്.

അതേസമയം നടിയെ അക്രമിച്ച കേസിലെ അതിജീവിത സംഘടനയിലേക്ക് തിരിച്ചുവരട്ടേയെന്നും ഞങ്ങൾ അതിജീവിതയ്ക്കൊപ്പം ആണെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശ്വേത മേനോന്‍ വ്യക്തമാക്കിയിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam