ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമിച്ചു കയറി  യുവാവ്

JUNE 26, 2026, 1:28 AM

കൊച്ചി: ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ പുലർച്ചെ അതിക്രമിച്ച് കയറി യുവാവ്. വീട്ടിൽ കയറി ചെടിച്ചട്ടിയുൾപ്പടെയുള്ളവ ഇയാൾ നശിപ്പിച്ചിരുന്നു.

ഹൈബി ഈഡനെ മൊബൈൽ ഫോണിൽ വിളിച്ച് കൊല്ലുമെന്നും ഇയ്യാൾ ഭീഷണിപ്പെടുത്തിയിരുന്നു.

 സംഭവത്തിൽ അലക്സ് ചാക്കോ എന്ന യുവാവ് പോലീസ് പിടിയിലായി. യുവാവിൻ്റെ വീട് ജപ്തിയായതിൽ ഹൈബി ഈഡൻ ഇടപെട്ട് വീട് തിരികെ വാങ്ങി നൽകിയില്ലെന്നാണ് പരാതി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam