കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം: പേരെടുത്ത് പറയാതെ മുഖ്യമന്ത്രിയെ വിമർശിച്ച് എപി സുന്നി വിഭാ​ഗം

SEPTEMBER 9, 2026, 12:16 AM

പാണക്കാട്:   മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം.  കാന്തപുരത്തിൻ്റെ പരാമർശത്തിനെതിരെ നിലപാടെടുത്തതോടെയാണ് മുഖ്യമന്ത്രിക്കെതിരെ എപി സുന്നി വിഭാ​ഗം രം​ഗത്ത് എത്തിയത്. 

സിറാജ് പത്രത്തിലാണ് എസ് വൈ എസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ ലേഖനം. മുഖ്യമന്ത്രിയുടെ പേര് പറയാതെയാണ് വിമർശനം. 

ഭരണാധികാരികൾ അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കേണ്ടിയിരുന്നുവെന്നും ഭരണാധികാരികളുടെ വിമർശന ശൈലി കാന്തപുരത്തിത്തിൻ്റെ കോലം കത്തിക്കലിലേക്ക് വരെ എത്തിച്ചുവെന്നും ലേഖനം വിമർശിക്കുന്നു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam