കൊല്ലം: ചടയമംഗലത്ത് മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
ചടയമംഗലം പോരേടം മാടൻനട സ്വദേശി സ്വദേശി( 54) നൗഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കരകുളം ചെറുവേലിക്കോണത്തു വീട്ടിൽ വിജേഷിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്