കൊല്ലം: കൊല്ലത്ത് 26-കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. പൂയപ്പള്ളി റോഡുവിള സ്വദേശി ലിബിനയെ ആണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയില്‍ ലിബിനയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
അതേസമയം അവിവാഹിതയായ ലിബിനയ്ക്ക് വീട്ടുകാര്‍ അടുത്തിടെയായി വിവാഹാലോചനകള്‍ നോക്കിവരികയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്‌റെ പ്രാഥമിക നിഗമനം. ലിബിനയുടെ മരണത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാകാമെന്നാണ് പൊലീസിന്‌റെ പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്