തൃശൂര്‍: രാവിലെ ഓടാന്‍ പോയ 22-കാരി കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. തളിക്കുളം സെന്ററിന് കിഴക്ക് കുരുട്ടി പറമ്പില്‍ സുരേഷിന്റെയും കവിതയുടെയും മകള്‍ ആദിത്യ (22)യാണ് മരിച്ചത്.
രാവിലെ ഓടാൻ പോയപ്പോൾ തളിക്കുളം മൈതാനത്താണ് യുവതി കുഴഞ്ഞുവീണത് എന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു. അപര്‍ണയാണ് സഹോദരി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
