അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന 17കാരൻ മരിച്ചു

MAY 23, 2026, 8:34 PM

മലപ്പുറം:  അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു. മലപ്പുറെ വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ശ്യാം ആണ് മരിച്ചത്. 

വാക്കുതർക്കത്തിനിടെയാണ് അബദ്ധത്തിൽ ശ്യാമിന് അടിയേറ്റത്. സംഭവത്തിന് പിന്നാലെ ശ്യാമിന്റെ അച്ഛൻ ശബരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം ശ്യാമും ശബരിയും തമ്മിലുണ്ടായ വാക് തർക്കത്തിനിടെ ശ്യാമിന്റെ തലയിൽ അബദ്ധത്തിൽ അടിയേൽക്കുകയായിരുന്നു.

vachakam
vachakam
vachakam

ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ഉടൻ ശബരി തന്നെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച  വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam