തിരുവനന്തപുരം: മുൻ ഡിജിപി എ ഹേമചന്ദ്രനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവായി നിയമിച്ചു. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ 2020 മെയിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.
ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായി . പ്രതിഫലം വാങ്ങാതെയാണ് ഹേമചന്ദ്രൻ സേവനം നൽകുക. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഭ്യന്തര മന്ത്രിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ദൗത്യം
മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ കെ അനിൽ കുമാറിനെയും നിയമിച്ചു.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സതീശൻ്റെ പ്രൈവറ്റ് സെക്രട്ടറി അനിൽ കുമാറായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
