ബിരിയാണിയില്‍ ലെഗ് പീസ് ഇല്ല; വിവാഹവീട്ടില്‍ കൂട്ടത്തല്ല്, വൈറൽ ആയി വീഡിയോ 

JUNE 25, 2024, 4:28 PM

കല്യാണ വീട്ടിലെ കൂട്ടയടികള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. നിസാര കാരണങ്ങള്‍ കൊണ്ട് ആണ് പലപ്പോഴും ഇത്തരം കൂട്ട തല്ലുകൾ ഉണ്ടാവാറ്. അത്തരത്തിൽ ഒരു സംഭവം ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം . വിവാഹ വിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ ചിക്കൻ ലെഗ് പീസ് ഇല്ലെന്നായിരുന്നു വധുവിന്റെ പക്ഷം കണ്ടെത്തിയ കുറ്റം . പരസ്പരം തർക്കങ്ങള്‍ പറഞ്ഞ് തുടങ്ങിയെങ്കിലും സാവധാനം അത് കൈയ്യാങ്കളിയിലേയ്‌ക്ക് വഴി മാറുകയായിരുന്നു.

പാചകക്കാരും വരന്റെ വീട്ടുകാരും ആക്രമിക്കപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരം. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam