ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. രാവിലെ 11.30ന് ചെന്നൈയിലെ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജെ പി നദ്ദ, പിയൂഷ് ഗോയൽ എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്യുക.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വെല്ലൂർ, തിരുപ്പത്തൂർ എന്നീ ജില്ലകളിലെ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി തിരുച്ചിറപ്പള്ളി, ദിണ്ഡിഗൽ എന്നിവിടങ്ങളിലാണ് പ്രചാരണം. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും ഇന്ന് ചെന്നൈയിൽ പ്രചാരണം നടത്തുന്നുണ്ട്.
അതേസമയം, പെരമ്പൂരിൽ വിജയ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎ ആർ ഡി ശേഖർ, എൻഡിഎ സ്ഥാനാർത്ഥി തിലകഭാമ എന്നിവരുടെ വാദം. സ്റ്റാലിൻ സർക്കാരിൻ്റെ ക്ഷേമപദ്ധതികളെ കുറിച്ച് പറയുന്നതിനൊപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ആർ ഡി ശേഖറിൻ്റെ ലക്ഷ്യമാണ്. വനിതകളുടെ വോട്ടുറപ്പിക്കാൻ ഡിഎംകെയും ടിവികെയും ശ്രമിക്കുമ്പോൾ വനിതയെ സ്ഥാനാർത്ഥിയാക്കിയാണ് എൻഡിഎ പരീക്ഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷ ഉറപ്പ്; പ്രത്യേക ഇളവുകളുമായി ഇറാൻ
ഫോൺ കൈയിലുണ്ടെങ്കിലും പണം നഷ്ടപ്പെടാം; യുപിഐ ആപ്പുകളിലെ 3 വൻ സുരക്ഷാ വീഴ്ചകൾ
ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ വനിതാ കമ്മീഷനിൽ പരാതി
ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ; ടോൾ ഈടാക്കില്ലെന്ന് ഇറാനിയൻ സ്ഥാനപതിയുടെ