ന്യൂഡല്‍ഹി: വികസനത്തില്‍ ഇന്ത്യയെ പിന്നാലാക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്റെ പേര് ഷെഹബാസ് ഷെരിഫ് എന്നല്ല എന്നാണ് പ്രധാനമന്ത്രിയുടെ വെല്ലുവിളി. ദേരാ ഗാസി ഖാനില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷെഹബാസ് ഷെരിഫ്. അഹോരാത്രം കഠിനാധ്വാനം ചെയ്ത് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്നും ഷെരീഫ് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ വെല്ലുവിളി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ചിരിക്കുള്ള വക നല്‍കിയിരിക്കുകയാണ്. ഷെരിഫിന്റെ മാനസിക നില പരിശോധിക്കുന്നത് നല്ലാതായിരിക്കും, ഇന്ന് മരുന്ന് കഴിക്കാന്‍ മറന്നെന്ന് തോന്നുന്നു തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്