ജയ്‌പൂർ: മലയാളി പെന്തക്കോസ്ത് വിശ്വാസികൾക്ക് നേരെ സംഘപരിവാർ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി പേർക്ക് സാരമായ പരിക്കേറ്റിറ്റുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ജയ്പൂരിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വച്ച് ആരാധനാമധ്യേ അക്രമികൾ പാസ്റ്റർ ബോവസ് ഡാനിയേലിനെയും വിശ്വാസികളെയും അതിക്രൂരമായി ആക്രമിക്കുകയും ആരാധനയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്തതുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
