ദില്ലി: പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂൺ ജോഷിയെ നിയമിച്ചു.
പ്രസൂൺ ജോഷി നിലവിൽ മുംബൈയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ ചെയർമാനാണ്.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പ്രസാർ ഭാരതിയുടെ ചെയർമാനായി നിയമിച്ച് ഉത്തരവ് പുറത്തിറക്കിയത്.
മുൻ ചെയർമാൻ നവനീത് കുമാർ സെഹ്ഗലിൻ്റെ രാജി മന്ത്രാലയം സ്വീകരിച്ച് മാസങ്ങൾക്ക് ശേഷമാണ് പുതിയ നിയമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
