നേപ്പാളിൽ മാർച്ച് അഞ്ചിന് തെരഞ്ഞെടുപ്പ്

SEPTEMBER 14, 2025, 1:55 AM

കാഠ്മണ്ഡു: സംഘർഷാവസ്ഥ നിലനിൽക്കുന്ന നേപ്പാളിൽ ജനപ്രതിനിധിസഭയിലേക്ക് ആറ് മാസത്തിനുള്ളിൽ പുതിയ തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 5 ന് തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡന്റ് രാമചന്ദ്ര പൗഡൽ പ്രഖ്യാപിച്ചു. 

രാജ്യത്ത് ദിവസങ്ങളോളം നീണ്ടു നിന്ന് യുവജന പ്രക്ഷോഭത്തിൽ 51 പേർ കൊല്ലപ്പെടുകയും 1,300-ലധികം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് തടവുകാരെ പലായനം ചെയ്യുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയടക്കം രാജിവച്ച് പലായനം ചെയ്ത സാഹചപര്യത്തിൽ സൈന്യം നിയന്ത്രണം എറ്റെടുക്കുകയായിരുന്നു.

ഏറെ ചർച്ചകൾക്ക് ശേഷം സുശീല കർക്കിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ നോപ്പാളിൽ ചുമതലയേറ്റു. ഇടക്കാല സർക്കാർ അധികാരമേറ്റതോടെ കർഫ്യൂ പിൻവലിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam