റായ്‌പൂർ: ഛത്തീസ്‌ഡഗിലെ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാന്മാർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ബിജാപൂരിൽ ജവാന്മാർ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെ മാവോയിസ്റ്റുകൾ സ്‌ഫോടക വസ്തു ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഇന്നുച്ചയ്ക്ക് 2.15ഓടെ ബസ്റ്റർ മേഖലയിലെ കുത്രുവിലാണ് സംഭവം നടന്നത്. ജവാന്മാർ സഞ്ചരിക്കുകയായിരുന്ന സ്‌കോർപിയോയ്ക്കുനേരെ ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്