രാജ്യത്ത്  ഗാർഹിക സിലിണ്ടറുകളുടെ വിതരണം 34% കുറഞ്ഞു

MARCH 20, 2026, 8:58 PM

ദില്ലി: രാജ്യത്ത്  എൽപിജി ഇറക്കുമതിയിൽ ഒരാഴ്ചയ്ക്കിടെ രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം മെട്രിക് ടൺ കുറവുണ്ടായതായി റിപ്പോർട്ട്.

ഗാർഹിക സിലിണ്ടറുകളുടെ വിതരണം 34% കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി.  

വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിലും തടസം നേരിടുകയാണ്.

vachakam
vachakam
vachakam

അതേസമയം ആഗോളതലത്തിൽ ക്രൂഡോയിലിന് വില വർധിച്ചതോടെ രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂട്ടിയിരുന്നു. ലിറ്ററിന് 2.35 പൈസയാണ് വർദ്ധിപ്പിച്ചത്.    

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam