ദില്ലി: പാകിസ്ഥാൻ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്ക് എതിരെ ക്യാമ്പയിൻ തുടങ്ങി കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം.
2025 മെയ് 08 ന് ഏഴ് വീഡിയോകൾ വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കി. വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കിയ വീഡിയോകളുടെ പട്ടികയും അവയുടെ ലിങ്കുകളും പുറത്ത് വിട്ടു
ഇന്ത്യയിൽ ഭയം വളർത്തുക എന്ന ഏക ലക്ഷ്യത്തോടെ, മാധ്യമങ്ങളിലും പ്രത്യേകിച്ച് പാകിസ്ഥാനിലെ മുഖ്യധാരാ മാധ്യമങ്ങളിലും ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഏകോപിപ്പിച്ച തെറ്റായ വിവരങ്ങളുടെ ഒരു പ്രവാഹം പാകിസ്ഥാൻ നടത്തിയിട്ടുണ്ട്.
ഈ വാർത്തകളെയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പൊളിച്ചടുക്കിയത്.
❓Explosion at Jammu Air Force Base? Here's the truth!
An old image is being circulated with false claims of multiple explosions at the Jammu Air Force Base in India.#PIBFactCheck
✅ This image is from the Kabul Airport blast in August 2021.
✅ Here’s a report from that… pic.twitter.com/y99zbukBGM— PIB Fact Check (@PIBFactCheck) May 9, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്