ദില്ലി: മോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മാപ്പ് പറയണമെന്ന് ബിജെപി.
കേന്ദ്രമന്ത്രി കിരൺ റിജിജു, നിർമ്മല സീതാരാമൻ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി അറിയിച്ചു.
ഖർഗെ മാപ്പ് പറയണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണമെന്നും രാജ്യത്തെ ജനാധിപത്യത്തെ താറടിക്കുന്ന നടപടിയാണിതെന്നും മന്ത്രിമാര്‍ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹൈവേകളിൽ ഇനി ലോറികൾ പാർക്ക് ചെയ്യരുത്; റോഡ് അപകടങ്ങൾ കുറയ്ക്കാൻ സുപ്രീം കോടതിയുടെ
ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്
സേവിംഗ്സ് അക്കൗണ്ടുകളിൽ ഇനി മിനിമം ബാലൻസ് വേണ്ട; ബാങ്കിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി
ഡൽഹിയെ തകർക്കാൻ പാകിസ്ഥാൻ തൊടുത്ത മിസൈലുകൾ; ഇന്ത്യൻ നഗരത്തെ രക്ഷിച്ച സിർസ യൂണിറ്റിന്റെ