ഗാസയിലെ വെയര്‍ഹൗസിലേക്ക് ഇരച്ചുകയറി  ഒരു സംഘം വിശക്കുന്നവര്‍; വെളിപ്പെടുത്തലുമായി ഡബ്ല്യു.യു.എഫ്

MAY 28, 2025, 8:55 PM

ഗാസ സിറ്റി: ബുധനാഴ്ച മധ്യ ഗാസയിലെ ഏജന്‍സിയുടെ വെയര്‍ഹൗസുകളില്‍ ഒന്നിലേക്ക് വിശക്കുന്നവരുടെ ഒരു കൂട്ടം അതിക്രമിച്ചു കയറിയതായി ഡബ്ല്യു.യു.എഫ് വെളിപ്പെടുത്തല്‍. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഗാസയില്‍ ഭക്ഷ്യസഹായം അടിയന്തരമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ജനങ്ങള്‍ പട്ടിണി കിടക്കില്ലെന്ന് ഉറപ്പുനല്‍കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിതെന്ന് ഡബ്ല്യു.യു.എഫ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam