മോസ്കോ: ഇറാനെതിരെ ഇസ്രായേല്‍ സംയമനം പാലിക്കണമെന്ന് റഷ്യ അഭ്യര്‍ത്ഥിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് റഷ്യ ഇസ്രയേലിന് മുന്നറിയിപ്പ് നല്കി.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണം അപകടകരമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേല്‍ സംയമനം പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടതായി ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തെ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് അപലപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്