നയ്പിഡ്: മ്യാന്‍മറില്‍ 2,700 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന്റെ അഞ്ചാം, തകര്‍ന്ന ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒരാളെ ജീവനോടെ പുറത്തെടുത്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 12.30 ഓടെ (ചൊവ്വാഴ്ച 1800 GMT) നയ്പിഡാവില്‍ മ്യാന്‍മറിന്റെയും തുര്‍ക്കിയുടെയും സംയുക്ത സംഘമാണ് 26 കാരനെ രക്ഷപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ AFP റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച മ്യാന്‍മറിന്റെ തലസ്ഥാനത്ത് തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 63 വയസ്സുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്