ടെഹ്‌റാൻ: വെള്ളിയാഴ്ച രാത്രി മുതൽ ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലും ജറുസലേമിലും ഇറാൻ ശക്തമായ മിസൈൽ ആക്രമണങ്ങൾ നടത്തിവരികയാണ്.
ഈ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
അതേസമയം ഇറാൻ്റെ ഇസ്‌ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. ഇസ്രയേൽ ലക്ഷ്യമിടുന്നതായി സ്ഥിരീകരിച്ച ആണവ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇസ്ഫഹാനും ഉണ്ടായിരുന്നു. ഫോർഡോ ആണവ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തിന്റെ റിപ്പോർട്ടുകളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Iranian air defenses in Isfahan are attempting to shoot down Israeli projectiles amid a new wave of airstrikes hitting several parts of Iran, including Tehran. pic.twitter.com/QgntybF6KO
— Iran International English (@IranIntl_En) June 14, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
