നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിനെ നേരിടാൻ പറവൂരിൽ വി.എസ്.സുനിൽ കുമാർ വരുമോ? ശക്തനായ സ്ഥാനാർഥിയെത്തിയാൽ പറവൂരിൽ മാറ്റം ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നേതൃത്വത്തിന്റെ ആലോചന.
ജില്ലയിൽ നിന്നുള്ള പലപേരുകൾ ഉണ്ടെങ്കിലും അവരൊന്നും പ്രതിപക്ഷനേതാവിന് ഒത്ത എതിരാളിഅല്ലെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. അതുകൊണ്ടാണ് മത്സരിക്കാൻ ഇളവുകൾ നൽകി വിഎസ് സുനിൽ കുമാറിനെ കൊണ്ടുവരാൻ പാർട്ടി ആലോചിക്കുന്നത്.
മണ്ഡലത്തിൽ വികസനമുരടിപ്പ് എന്ന വിഷയമുയർത്തി, നിലവിൽ ലൈം ലൈറ്റിൽ നിൽക്കുന്ന സുനിൽകുമാറിനെ കൊണ്ടുവന്നാൽ മാറ്റം ഉണ്ടാകുമെന്നും സിപിഐ കണക്കുകൂട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
