ഇന്റർനെറ്റിനെ ഇളക്കി മറിച്ച് 'പുഷ്പ 2 ദ റൂൾ' ടീസർ

APRIL 8, 2024, 12:11 PM

നടൻ  അല്ലു അർജുൻ്റെ 2024ലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'പുഷ്പ 2 ദ റൂൾ' ന്റെ രണ്ടാം ടീസർ പുറത്ത്. 

അല്ലു അർജുന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ടീസർ പുറത്തിറക്കിയത്. നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് പേജിലൂടെ റിലീസ് ചെയ്ത ടീസർ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്.

തെലങ്കാനയിലെ ഒരു പ്രധാന ആഘോഷമായ 'സമ്മക്ക സരളമ്മ ജാതാര' എന്നറിയപ്പെടുന്ന ഉത്സവത്തിനിടയിലുള്ള സീക്വൻസാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

ഓഗസ്റ്റ് 15ന് ചിത്രം തീയേറ്ററുകളിലെത്തും. അല്ലു അർജുൻ, രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിൽ വേഷമിടുന്നത്.



vachakam
vachakam
vachakam




vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam