എൽസിയുവിയിലേക്ക് നിവിൻപോളി; ബെൻസിൽ വില്ലനായി എത്തുമോ?

JUNE 3, 2025, 10:16 PM

സംവിധായകൻ ലോകേഷ് കനകരാജ് കഥയെഴുതി ഭാ​ഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻസ്. രാഘവാ ലോറൻസ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 

സിനിമയിലെ വില്ലൻ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന കാരക്റ്റർ പോസ്റ്റർ ബുധനാഴ്ചയെത്തുമെന്നാണ് ബെൻസിനെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ്. ഒരാൾ പുറംതിരിഞ്ഞുനിൽക്കുന്ന ചിത്രവും പോസ്റ്ററിലുണ്ട്. 

vachakam
vachakam
vachakam

തലമുടി നീട്ടി താടിയുള്ള ഒരാളാണിതെന്ന് പോസ്റ്ററിൽ വ്യക്തമാണ്. ഇത് മലയാളികളുടെ പ്രിയതാരം നിവിൻ പോളിയാണെന്നാണ് ഇപ്പോൾ വരുന്ന ചർച്ചകളിലുള്ളത്. ഞങ്ങളുടെ വില്ലനെ പരിചയപ്പെടുത്തുന്നു എന്നാണ് പോസ്റ്ററിലെ ആൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ എഴുതിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam