അൽപ്പം ആശ്വാസമായി ഇന്നത്തെ സ്വർണ്ണ വില 

MARCH 22, 2024, 2:48 PM

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 45  രൂപ കുറഞ്ഞ് 6135 രൂപയായി. ഇതോടെ പവന് 49080 രൂപയിലെത്തി.  പവന് 49,440 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്.  

 ഈ മാസം മൂന്നാം തവണയാണ് സ്വർണവില കുറയുന്നത്. 

ഏഴു തവണ സ്വർണവില ഉയർന്ന് സർവകാല റെക്കോ‍ർഡിൽ എത്തിയിരുന്നു.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam