വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ (ഡിഎന്‍ഐ) തുളസി ഗബ്ബാര്‍ഡ് ബുധനാഴ്ച വൈറ്റ് ഹൗസില്‍ സത്യപ്രതിജ്ഞ ചെയ്തു. സെനറ്റ് സ്ഥിരീകരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഗബ്ബാര്‍ഡിന്റെ സത്യപ്രതിജ്ഞ.
പ്രസിഡന്റ് ട്രംപിന്റെ അസാധാരണ യോഗ്യതയുള്ള നോമിനികളെ സെനറ്റ് റിപ്പബ്ലിക്കന്‍മാര്‍ സ്ഥിരീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്, സത്യപ്രതിജ്ഞ ചെയ്ത് തങ്ങളോടൊപ്പം ചേരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തന്റെ ബ്രീഫിംഗിനിടെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്