പി. സി. മാത്യു ഫോർ ഗാർലാൻഡ് മേയർ പൊടി പൊടിക്കുന്നു

APRIL 22, 2025, 5:12 AM

ഡാളസ്: ഡാളസ് കൗണ്ടിയിൽ ഗാർലാൻഡ് സിറ്റിയിലേക്ക് മത്സരിക്കുന്ന പി.സി. മാത്യുവിന്റെ പ്രചാരണം പൊടിപൊടിക്കുന്നു. തൊണ്ണൂറു ശതമാനം മലയാളികളും പി.സി. മാത്യുവിനെ പിന്തുണക്കുന്നു എന്നുള്ളതാണ് സത്യം. കാരണം മലയാളി സംഘടനകളിലൂടെ താൻ വർഷങ്ങളായി നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് പിൻബലം.

2021ലെ നാലു പേര് മത്സരിച്ചതിൽ രണ്ടാമത് വരികയുണ്ടായി. ഗാർലാൻഡ് ബോർഡ് ആൻഡ് കമ്മീഷനിൽ സേവനം അനുഷ്ടിച്ചു. ഹോം ഔനേഴ്‌സ് അസോസിയനുകളിൽ വർഷങ്ങളായി പ്രവർത്തിക്കുന്നു. വേൾഡ് മലയാളിക് കൗൺസിലിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ വരെ എത്തി.

റവ. ഫാദർ രാജു ഡാനിയേൽ കോർ എപ്പിസ്‌കോപ്പ, പാസ്റ്റർ ഷാജി ഡാനിയേൽ (അഗപ്പേ ഹോം ഹെൽത്ത്), പാസ്റ്റർ മാത്യു വർഗീസ് മുതലായവർ പി. സി.യെ സപ്പോർട്ട് ചെയ്യുവാൻ മടി കാണിച്ചതില്ല. കൂടാതെ പി. പി. ചെറിയാൻ, ഉമാ ശങ്കർ, മുതലായ മീഡിയ നേതാക്കളും പി.സി. യെ പിന്തുണക്കുന്നു. കൗ ബോയ് ശൈലിയിൽ ഉള്ള തൊപ്പി വെച്ചുള്ള ഫോട്ടോയും വൈറലായി.

vachakam
vachakam
vachakam

റിച്ചാർഡ്‌സൺ മേയർ ഉൾപ്പടെ അനേക നേതാക്കന്മാർ തന്നെ പിന്തുണ ചെയ്തതായി പി.സി. പറഞ്ഞു. പി. സി. മാത്യു.കോം നോക്കാവുന്നതാണ്. 

പുതു സ്ഥാനാർത്ഥികളെക്കാൾ മലയാളികൾ തിരഞ്ഞെടുക്കുന്നത് നേതൃത്വം തെളിയിച്ച സ്ഥാനാർത്ഥി ആയ പി.സി. മാത്യുവിനെ ആയിരിക്കും. ഏർലി തെരഞ്ഞെടുപ്പ് ഏപ്രിൽ 22ന് തുടങ്ങി ഏപ്രിൽ 29 വരെയും മെയ് മൂന്നിന് തെരഞ്ഞെടുപ്പു ദിനിയാവും ആണ്.

കടന്നു വന്നു വോട്ട് ചെയ്തു പിന്തുണ നൽകണമെന്ന് വിനീതമായി അറിയിക്കുന്നു.

vachakam
vachakam
vachakam

https://www.youtube.com/shorts/SEpR0B9vGkY

പി. പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam