കേരള അസോസിയേഷൻ ഓഫ് ഡാളസ് 'മദേഴ്‌സ് നേഴ്‌സസ് ദിനം' മെയ് 3ന് ആഘോഷിക്കുന്നു

APRIL 20, 2025, 8:44 AM

ഗാർലാൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെന്റർ സംയുക്തമായി 'മദേഴ്‌സ് നേഴ്‌സസ് 'ദിനം മെയ് 3ന് ആഘോഷിക്കുന്നു. 

ഗാർലാൻഡ് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനത്തിൽ  ഡോ. നാൻസി തോമസ് (പിഎച്ച്.ഡി, എം.എ, ബി.എ., എൽപിസിഎസ്, ഇഎംഡിആർ), ഡോ. വിജി ജോർജ് (ഡിഎൻപി, എം.എ., ആർഎൻസിഐഎൻസി, എൻഇഎബിസി) എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടത്തും.

അമ്മമാരെയും നഴ്‌സുമാരെയും ആദരിക്കുന്ന ചടങ്ങിൽ  പങ്കെടുക്കുന്നതിന് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :  പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ് കെഎഡി) 469 -449 -1905,
ജെയ്‌സി ജോർജ് (സോഷ്യൽ സർവീസ് ഡയറക്ടർ) 469 -688 -2065, തോമസ് ഈസോ (സെക്രട്ടറി, ഐസിഇസി) 214 -435 -1340, മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി) 972 -679 -8555

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam