തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമം.
സംഭവത്തിൽ അയിരൂർ സ്വദേശി അനന്തു (20) പിടിയിലായി. അമ്മയും പ്രായപൂർത്തിയാകാത്ത അഞ്ച് പെൺമക്കളും ഉള്ള വീട്ടിലാണ് പ്രതി അനന്തു അതിക്രമിച്ച് കയറിയത്.
പെൺകുട്ടി നിലവിളിച്ചതോടെ പ്രതി ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് വർക്കലയിൽ നിന്നാണ് പൊലീസ് അനന്തുവിനെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്