ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ പിടിയിൽ

APRIL 20, 2025, 4:26 AM

ആലപ്പുഴ: മാവേലിക്കര കാനറ ബാങ്കിന്റെ കൺകറന്‍റ് ഓഡിറ്റർ വിജിലൻസ് പിടിയിൽ.കാട്ടാക്കട സ്വദേശി സുധാകരനാണ് പിടിയിലായത്. 

ഇടപാടുകാരനെ ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ആളാണ് പരാതിക്കാരന്‍ . 

ഇദ്ദേഹത്തിന്‍റെ മാവേലിക്കരയിലെ ലോണ്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളില്‍ പ്രശ്നമുണ്ടെന്നും അത് ശരിയാക്കണമെങ്കില്‍ കൈക്കൂലി തരണമെന്നും ഭീഷണിപ്പെടുത്തുകയാണ്.

vachakam
vachakam
vachakam

10,000 രൂപ ഗൂഗ്ള്‍ പേ വഴിയും 50,000 രൂപ നേരിട്ടും നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam