രാഹുൽ ഗാന്ധിക്ക് ബോസ്റ്റൺ എയർപോർട്ടിൽ ഊഷ്മള സ്വീകരണം

APRIL 20, 2025, 12:23 AM

ബോസ്റ്റൺ: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്ച അമേരിക്കയിലെത്തി. 

രാഹുൽ ഗാന്ധിക്കു ഇന്ത്യൻ ഏപ്രിൽ 19 ഓവർസീസ് കോൺഗ്രസ് അംഗങ്ങൾ ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.


vachakam
vachakam
vachakam

വിദ്യാർത്ഥികൾ, ഫാക്കൽറ്റി, എൻആർഐ സമൂഹം എന്നിവരുമായി അദ്ദേഹം സംവദിക്കും. 2024 സെപ്തംബറിൽ അദ്ദേഹം സർവകലാശാലകളിൽ പ്രസംഗിക്കുകയും ഇന്ത്യയുടെ സംവരണ സമ്പ്രദായത്തെയും ജാതി പ്രാതിനിധ്യത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്ത ഒരു മുൻ യാത്രയെ തുടർന്നാണ് ഈ സന്ദർശനം.  

എയർപോർട്ടിൽ എത്തിച്ചേർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അംഗങ്ങളും കോൺഗ്രസ് ഓവർസീസ് മേധാവിയുമായ സാം പിട്രോഡ സ്വാഗതം ചെയ്തു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam