കൊച്ചി: കൊച്ചി കേന്ദ്രീയഭവനിൽ ബോംബ് ഭീഷണി. പുലർച്ച് 3.49നാണ് പെസോ ഓഫീസിൽ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്.
പൊലീസെത്തി പരിശോധന നടത്തുകയാണ്.
അതേസമയം ഹൈക്കോടതിയിലും കഴിഞ്ഞ ദിവസം വ്യാജബോംബ് ഭീഷണി ഉണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഹൈക്കോടതിയുടെ മെയിലിലേക്ക് കോടതിപരിസരത്ത് ആർഡിഎക്സ് വെച്ചിട്ടുണ്ടെന്നുള്ള സന്ദേശമെത്തുകയായിരുന്നു.
ഭീഷണി സാധൂകരിക്കുന്ന വിധത്തിൽ യാതൊന്നും കണ്ടെത്താത്ത സാഹചര്യത്തിലാണ് സന്ദേശം വ്യാജമാണെന്ന് നിഗമനത്തിലെത്തുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്