ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ യുഎസിൽ നിന്നെത്തിയ കൊൽക്കത്ത സ്വദേശിയും.
ഭാര്യക്കും മകനുമൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തിയ ബിതൻ അധികാരി (36) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഏപ്രിൽ 16നായിരുന്നു കുടുംബം കശ്മീരിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏപ്രിൽ 24 ന് തിരിച്ചുവരാനിരിക്കെയാണ് ഭീകരുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
ഏപ്രിൽ 8നാണ് ബിതാൻ യുഎസിൽ നിന്ന് തിരിച്ചെത്തിയത്. ഏപ്രിൽ 16 ന് അവർ കശ്മീരിലേക്ക് പോയി എന്ന് ബിതന്റെ ബന്ധുവായ ദീപക് ദേശീയ മാധ്യമത്തോട് പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്