ദില്ലി: ദ്വിദിന സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെത്തി.
ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര ധനമന്ത്രി നിർമല സീതാരമനും വിദേശയാത്ര വെട്ടിച്ചുരുക്കി ദില്ലിയിൽ തിരിച്ചെത്തി.
പഹൽഗാം ഭീകരാക്രമണം: ഭീകരരിൽ ഒരാൾ AK -47 തോക്കുമായി നിൽക്കുന്ന ചിത്രം പുറത്ത്
പാക് വ്യോമപാത ഒഴിവാക്കിയാണ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്.
അതേസമയം വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായി എയർ ഇന്ത്യയും ഇൻഡിഗോയും ശ്രീനഗറിൽ അധിക വിമാനസർവ്വീസുകൾ നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്