സോഷ്യൽ മീഡിയയുടെ ഉള്ളുലച്ച ചിത്രം! വിനയ്ക്കരികിൽ ഹൃദയം തകർന്ന് ഹിമാൻഷി 

APRIL 22, 2025, 9:58 PM

ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിൽ സോഷ്യൽ മീഡിയയുടെ ഉള്ളുലച്ച ഒരു ചിത്രമുണ്ട്. മധുവിധു ആഷോഷത്തിനിടെ തന്റെ പ്രാണൻ അടർന്നുവീണ ഹിമാൻഷിയുടെ ചിത്രം.

 കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥൻ  ലെഫ്റ്റനന്റ് വിനയ് നർവാൾ (26) ആണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ കൊച്ചിയിൽ ജോലി ചെയ്യുന്ന നാവിക സേനാ ഉദ്യോഗസ്ഥനും

vachakam
vachakam
vachakam

 ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളും ഹിമാൻഷിയും തമ്മിലുള്ള വിവാഹം. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്ന വിനയ്, മധുവിധു ആഘോഷിക്കാനായാണ് ഹിമാൻഷിക്കൊപ്പം കശ്മീരിലെത്തിയത്.

ഇവരുടെ വിവാഹചിത്രം പ്രിയതമന്റെ മൃതദേഹത്തിന് അരികിൽ നിർവികാരയായി ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രവും മനുഷ്യമനസ്സിന്റെ ഉള്ളുലയ്ക്കുന്ന ചിത്രമായി മാറി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam