(എലൈറ്റ് വെൽനസ് നോർത്ത് ഷോർ), സഞ്ജു പുളിക്കത്തൊട്ടിയിൽ (ലിങ്കൺവുഡ് മോർട്ട്‌ഗേജ് സർവീസസ്), ഡോ. ജെയ്മിജോസഫ് ചൊരത്ത് (ചോറത്ത് ഒപ്റ്റിക്കൽ, ഗ്ലെൻവ്യൂ കോസ്റ്റ്‌കോ), ജോസ്‌മോൻ ചെമ്മച്ചേൽ & ഷാൻ കദളിമറ്റം (ക്‌ലിയർടാക്‌സ് കൺസൾട്ടിംഗ്), അഡ്വ. റ്റീനതോമസ് നെടുവാമ്പുഴ (ടീന തോമസിന്റെ ലോ ഓഫീസ്) എന്നിവരോട് കെ.സി.എസ് എക്‌സിക്യൂട്ടീവിന്റെ പ്രത്യേക നന്ദി അറിയിച്ചുകൊള്ളുന്നു. ഇവരുടെ ഉദാരമായ സാമ്പത്തിക പിന്തുണയും സഹകരണവും മൂലം വിദ്യാഭ്യാസപരവും വിനോദപരവും സാംസ്‌കാരികവും വിശ്വാസാധിഷ്ഠിതവുമായ നിരവധി വൈവിധ്യമാർന്ന പരിപാടികൾ ക്‌നാ എസ്‌കേപ്പ് 6.0ൽ ഉൾപ്പെടുത്താൻ കെ.സി.എസ് ഷിക്കാഗോയ്ക്ക് സാധിച്ചു. കുട്ടികൾക്ക് സമ്പന്നവും സന്തോഷകരവും മറക്കാനാവാത്തതുമായ ഒരു ക്യാമ്പ് അനുഭവം സമ്മാനിക്കുന്നതിൽ ഈ സ്‌പോൺസർമാരുടെ പിന്തുണ വിലമതിക്കാനാവാത്തതാണ്.
ഈ മഹത്തായ സംരംഭത്തിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ കോർഡിനേറ്റർമാർക്കും, സന്നദ്ധ പ്രവർത്തകർക്കും, സ്‌പോൺസർമാർക്കും, മാതാപിതാക്കൾക്കും, പിന്തുണച്ച ഏവർക്കും കെ.സി.എസ് ഷിക്കാഗോ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ക്‌നാ എസ്‌കേപ്പ് 6.0 ഒരു സാധാരണവേനൽക്കാല ക്യാമ്പ് മാത്രമായിരുന്നില്ല; വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും സമൂഹസ്‌നേഹത്തിന്റെയും നമ്മുടെ പുതിയ തലമുറയുടെ ശോഭനമായ ഭാവിയുടെയും ഒരു മനോഹര ആഘോഷമായിരുന്നു.
ഷാജി പള്ളിവീട്ടിൽ
ജനറൽ സെക്രട്ടറി
കെ.സി.എസ് ഷിക്കാഗോ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
