ഫിഫ വേൾഡ് കപ്പ്: ഡാളസിൽ മയക്കുമരുന്ന്, മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്

JUNE 3, 2026, 2:08 AM

ഡാളസ്: ഫിഫ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ, ഡാളസിൽ മയക്കുമരുന്ന്, മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്.

ഇതോടെ വരും ദിവസങ്ങളിൽ വലിയ തോതിൽ അറസ്റ്റ് നടക്കുമെന്നാണ് റിപ്പോർട്ട്.

എന്നാൽ, നിലവിൽ തന്നെ 94 ശതമാനത്തിലധികം തടവുകാരുള്ള ഡാളസ് കൗണ്ടി ജയിലിന് ഈ കൂട്ട അറസ്റ്റുകളെ താങ്ങാനാകില്ലെന്ന ആശങ്കയിലാണ് അധികൃതർ.

vachakam
vachakam
vachakam

പ്രതിസന്ധി ഒഴിവാക്കാൻ ചെറിയ കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് എത്രയും വേഗം ജാമ്യം നൽകി ജയിലിലെ തിരക്ക് കുറയ്ക്കാനുള്ള വഴികൾ കൗണ്ടി അധികൃതർ ആലോചിക്കുന്നുണ്ട്. 

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam