എഐ നിയമങ്ങള്‍ തടയരുത്! യുഎസ് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥനയുമായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍

NOVEMBER 25, 2025, 6:44 PM

ന്യൂയോര്‍ക്ക്: കൃത്രിമബുദ്ധിയെ നിയന്ത്രിക്കുന്ന സംസ്ഥാന നിയമങ്ങള്‍ തടയരുതെന്ന് 35 സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെയും റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് അറ്റോര്‍ണി ജനറല്‍മാര്‍ ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. സാങ്കേതികവിദ്യ നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ 'വിനാശകരമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

2026 ല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന പുതിയ നിയമങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനാലും ചാറ്റ്‌ബോട്ട് ഉപയോഗം മൂലമുണ്ടാകുന്ന പരിക്കുകളെയും മരണങ്ങളെയും കുറിച്ച് സംസ്ഥാനങ്ങള്‍ ആശങ്കാകുലരാകുന്നതിനാലും എഐ നിയന്ത്രണത്തെച്ചൊല്ലി സംസ്ഥാനങ്ങളും ട്രംപ് ഭരണകൂടവും തമ്മില്‍ ഒരു പോരിന് ഈ കത്ത് കാരണമാകുമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam