98-ാമത് ഓസ്കർ: മികച്ച നടൻ മൈക്കൽ ബി ജോർദാൻ, മികച്ച നടി ജെസി ബക്ലി

MARCH 15, 2026, 9:47 PM

അമേരിക്കയിൽ നടക്കുന്ന 98-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനങ്ങൾ തുടരുകയാണ്. ഹോളിവുഡിലെ ഡോൾബി തിയേറ്ററിലാണ് ചടങ്ങുകൾ നടക്കുന്നത്.

അതേസമയം ഏറ്റവും ആകർഷകമായ ഇനങ്ങൾ ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്. മികച്ച സംവിധായകനുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്‌സൺ സ്വന്തമാക്കി. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.

മികച്ച നടിയായി ജെസി ബക്ലി തിരഞ്ഞെടുക്കപ്പെട്ടു. ‘ഹാംനെറ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.

vachakam
vachakam
vachakam

മികച്ച നടനുള്ള പുരസ്കാരം മൈക്കൽ ബി ജോർദാൻ നേടി. ‘സിന്നേഴ്സ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam