ജോർജിയയിലെ സ്‌കൂൾ ബൈബിൾ പ്രോഗ്രാം കോടതി പുനഃസ്ഥാപിച്ചു

AUGUST 14, 2026, 2:15 AM

അറ്റ്‌ലാന്റ: സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ റദ്ദാക്കിയ ക്രിസ്ത്യൻ വിദ്യാഭ്യാസ പ്രോഗ്രാം  പുനരാരംഭിക്കാൻ ജോർജിയ കോടതി ഉത്തരവിട്ടു.

നികുതി വർധനവിനെതിരെ ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചതിനാണ് പ്രോഗ്രാം ഡയറക്ടർ റവ. ഗാഡി യൂമാൻസിനെതിരെ വിഡാലിയ സിറ്റി സ്‌കൂൾ അധികൃതർ നടപടിയെടുത്തത്.

തുടർന്ന് 'അലയൻസ് ഡിഫെൻഡിങ് ഫ്രീഡം' (ADF) നൽകിയ ഹർജിയിലാണ് കോടതി വിധി.

vachakam
vachakam
vachakam

ഭരണകൂടത്തെ വിമർശിക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ സ്വാതന്ത്ര്യവും (First Amendment) മതസ്വാതന്ത്ര്യവും ലംഘിച്ചാണ് സ്‌കൂൾ അധികൃതർ പ്രോഗ്രാം റദ്ദാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam