ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ നിലവിലുള്ള ഭരണഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി അംഗങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.
അംഗങ്ങളുടെ നിർദ്ദേശങ്ങൾ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതി [email protected] എന്ന ഇമെയിൽ വിലാസത്തിൽ 2026 ജൂൺ 17-ാം തീയതിക്കകം സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : ബെന്നി വാച്ചാച്ചിറ (ചെയർമാൻ, കോൺസ്റ്റിറ്റിയൂഷൻ കമ്മിറ്റി) 847-322-1973, ബിജു മുണ്ടക്കൽ (സെക്രട്ടറി, ഷിക്കാഗോ മലയാളി അസോസിയേഷൻ) 773-673-8820
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
