എക്യൂമെനിക്കൽ കൗൺസിലിന്റെ ഈ വർഷത്തെ കുടുംബ സംഗമ ഡിന്നർ & എന്റർടൈൻമെന്റ് നൈറ്റ് പ്രോഗ്രാം, ജൂൺ 6 ന്, ബെൽവുഡ് സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ ചാരിറ്റി നടത്തിപ്പിന്റെ ആദ്യ ടിക്കറ്റ്, കൗൺസിലിന്റെ രക്ഷാധികാരിയും, സീറോ
മലബാർ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, കൗൺസിലിന്റെ സീനിയർ അംഗം ജോൺ ഇലക്കാടിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഈ വർഷം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഏകദേശം 8000 ഡോളർ മാറ്റിവെച്ചിരിക്കുന്നതായി കൗൺസിൽ ട്രഷറർ ജേക്കബ് ജോർജ്
അറിയിച്ചു. പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിന് റവ. ഫാദർ ജോയ്‌സ് പാപ്പൻ ചെയർപേഴ്‌സൺ സിബിൾ ഫിലിപ്പ് ജനറൽ കൺവീനർ ജോൺസൺ വള്ളിയിൽ പ്രോഗ്രാം മാനേജർ മറ്റു പല സബ് കമ്മിറ്റികൾ രൂപീകരിച്ചു.
കൂടുതൽ വിവരങ്ങൾക്ക് റവ. ബിജു യോഹന്നാൻ (പ്രസിഡന്റ്), ബെഞ്ചമിൻ തോമസ് (സെക്രട്ടറി) 847-529-4600
ജോൺസൻ വള്ളിയിൽ, Dn. ജോർജ് കുര്യൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സോഷ്യലിസത്തിൽ കൂടുതൽ ഉറച്ചുനിൽക്കുന്നു: ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി
കുട്ടികളെ കടത്തിയ കേസിൽ പിടിയിലായ സെന്റ് ജോൺസ് ഡയറക്ടർക്ക് 18 മാസം ജയിൽ
ഗാർലൻഡിൽ മെയ് 2ന് 'സ്പ്രിംഗ് എക്സ്പോ 2026'; വിപുലമായ ഒരുക്കങ്ങളുമായി മലയാളി സമൂഹം
ഡാളസിൽ അക്ഷരമുറ്റമൊരുക്കി കേരള ലിറ്റററി സൊസൈറ്റി; 'സാഹിത്യവും സത്യവും' പ്രധാന ചർച്ചാവിഷയമായി